ഈരാറ്റുപേട്ട: CPM ഈരാറ്റുപേട്ട മുൻ ലോക്കൽ സെക്രട്ടറി K.M അലിയാർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വാഴ്ച) രാത്രി എട്ടിന് പുത്തൻ പള്ളിയിൽ നടക്കും.
മക്കൾ: ഹസീബ്, ഹനീഫ, ബുഷ്റ, നൗഷാദ്, ഇർഷാദ്, നദീറ. മരുമക്കൾ: സീനത്ത്, സാജിത, നൗഫൽ, ഷാഹിന, ഹസീന, ഷബീബ്.