ടൊറൻ്റോ : വാതക ചോർച്ചയെത്തുടർന്ന് സ്കാർബ്റോയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടം ഒഴിപ്പിച്ചു. മാർക്കം റോഡിനും ഹൈവേ 401 നും 30 ടക്സീഡോ സിടിയിൽ രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിലെ കാർബൺ മോണോക്സൈഡിൻ്റെ അളവ് ഉയർന്നതാണ് വാതക ചോർച്ചയ്ക്ക് കാരണമെന്ന് ടൊറൻ്റോ ഫയർ സർവീസ് പറയുന്നു. ടൊറൻ്റോ പൊലീസും സ്ഥലത്തുണ്ട്. വാതകചോർച്ചയെ തുടർന്ന് കെട്ടിടത്തിലെ കാർബൺ മോണോക്സൈഡിൻ്റെ അളവ് വർധിച്ചതായി ടൊറൻ്റോ ഫയർ സർവീസ് പറയുന്നു. ടൊറൻ്റോ പൊലീസും സ്ഥലത്തുണ്ട്.