കാനഡയിലെ പ്രമുഖ സംരഭകനും തോംസൺ ഫുഡ്സിന്റെ ( (റിയൽ ടേസ്റ്റ്)) ഉടമയും ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗവുമായ ജോജി തോമസിന്റെ മാതാവ് മേരി തോമസ് (80) നിര്യാതയായി. ഭർത്താവ് വണ്ടമാക്കിൽ വി.യു. തോമസ് (റിട്ട. ലീഗൽ മെട്രോളജി). ഭൗതിക ശരീരം ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വസതിയിലെത്തിക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് വള്ളിച്ചിറയിലെ വസതിയിൽ നടക്കും. തുടർന്ന് ചെറുകര സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കാരം.
മക്കൾ: ജോജി തോമസ്, ജൂലി തോമസ്, ജിഷി തോമസ്