Tuesday, September 17, 2024

ഇൻഡോർ സോക്കർ മത്സരം: ഡാലസ് ഡൈനാമോസ് ചാമ്പ്യന്മാർ

Indoor Soccer Competition: Dallas Dynamos are champions

പി പി ചെറിയാൻ

ഡാലസ് : ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ഇൻഡോർ സോക്കർ മത്സരത്തിൽ ഡാലസ് ഡൈനാമോസ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരുടീമുകളും തുല്യ ഗോളുകൾ നേടിയതിനെ തുടർന്ന് നടന്ന ഷൂട്ട് ഔട്ടിൽ എഎസ്എ ഡാലസിനെ പരാജയപ്പെടുത്തിയാണ് ഡാലസ് ഡൈനാമോസ് വിജയകിരീടം ചൂടിയത്. വിജയികൾക്ക് ജോസഫ് ചാണ്ടി എവർറോളിങ് ട്രോഫി അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ, ഷിജു അബ്രഹാം എന്നിവർ ചേർന്ന് സമ്മാനിച്ചു.

ഓഗസ്റ്റ് 17 ശനിയാഴ്ച്ച മെസ്‌കീറ്റ് ഇൻഡോർ സോക്കർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൽ എട്ടു ടീമുകളാണ് പങ്കെടുത്തത്. അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര, ദീപക് മഠത്തിൽ, സുബി ഫിലിപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Advertisement

LIVE NEWS UPDATE
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കാൾഗറി എം.പി ജസ്രാജ് സിങ് ഹാലൻ | MC NEWS | MC RADIO
00:28
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എഡ്മിന്റൻ വുഡ് മിൽസ് എം.പി റ്റിം ഉപ്പാൽ | MC NEWS | MC RADIO
00:14
Video thumbnail
ഓണവിശേഷങ്ങൾ പങ്കുവെച്ച് കെ ആർ ​ഗോകുൽ | MC News | MC Radio
16:05
Video thumbnail
MC News Onam Filler | MC News | MC Radio
00:13
Video thumbnail
കാനഡയിലെ ഓണക്കാഴ്ചയിൽ തരംഗമായി രംഗണ്ണന്റെ അപരൻ | MC NEWS | MC RADIO
00:43
Video thumbnail
ഓണം കെങ്കേമമാക്കി ടൊറൻ്റോ മലയാളി സമാജം |MC NEWS |MC RADIO
02:42
Video thumbnail
മുന്നറിയിപ്പ് ;വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പണികിട്ടും | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS |MC RADIO|
00:59
Video thumbnail
എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേർന്ന് ദേവാനന്ദ് | MC NEWS | MC RADIO
00:35
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:59
Video thumbnail
ഗായകൻ ദേവാനന്ദുമായി അഭിമുഖം | MC NEWS | MC RADIO
01:12
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
ചരിത്രമെഴുതി CR7; 100 കോടി ഫോളോവേഴ്സ് | MC News | MC Radio
03:30
Video thumbnail
സംഗീത വിശേഷങ്ങൾ പങ്കുവെച്ച് രാജേഷ് ചേർത്തല | MC News | MC Radio
11:41
Video thumbnail
യു പിയിൽ കച്ചവടക്കാരൻ പിടിയിൽ | MC NEWS | MC RADIO
00:40
Video thumbnail
എ ഐ മൂല്യനിർണയം നടത്തും. | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:47
Video thumbnail
'മരിച്ച' മകൻ ജീവിച്ചിരിക്കുന്നു? |MC NEWS|MC RADIO|
00:52
Video thumbnail
ടെസ്റ്റ് ക്രിക്കറ്റ്: നിര്‍ണായക നേട്ടത്തിന് കളത്തിലിറങ്ങാൻ ഇന്ത്യ | Test cricket| INDIA|
00:57
Video thumbnail
NEWs Brief | MC NEWS | MC RADIO|
00:58
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് | MC NEWS | MC RADIO
02:23
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:54
Video thumbnail
പോർട്ട് ബ്ലെയർ ഇനി ശ്രീ വിജയപുരം എന്നറിയപ്പെടും|MC NEWS|MC RADIO|
00:58
Video thumbnail
NEWs Brief | MC NEWS | MC RADIO
00:57
Video thumbnail
അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു|MC NEWS|MC RADIO|
00:29
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!