Tuesday, September 17, 2024

റെയിൽ പണിമുടക്ക്: GO ട്രെയിൻ റദ്ദാക്കലിൽ വലഞ്ഞ് ജനങ്ങൾ

GO train service on Milton line, Hamilton GO Station suspended for second day

ടൊറൻ്റോ : രാജ്യത്തുടനീളമുള്ള വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾക്ക് കാരണമായ റെയിൽ പണിമുടക്ക് രണ്ടാം ദിനവും സാധാരണ ജനങ്ങളെ വലയ്ക്കുന്നു. തൊഴിൽ തർക്കം അവസാനിപ്പിക്കാൻ ഫെഡറൽ ഗവൺമെൻ്റ് ശ്രമം ആരംഭിച്ചെങ്കിലും ടൊറൻ്റോ മിൽട്ടൺ ലൈനിലെയും ഹാമിൽട്ടൺ GO സ്റ്റേഷനിലെയും GO ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ തുടർച്ചയായി രണ്ടാം ദിവസവും യാത്രക്കാർ ബദൽ റൂട്ടുകൾ കണ്ടെത്താൻ നിർബന്ധിതരായി.

മിൽട്ടൺ GO ലൈൻ ഉപയോക്താക്കളെയാണ് GO ട്രെയിൻ സർവീസ് റദ്ദാക്കൽ സാരമായി ബാധിച്ചത്. പണിമുടക്ക് ബാധിച്ച ട്രാഫിക് കൺട്രോൾ ഓപ്പറേറ്റർമാർ എപ്പോൾ ജോലിയിൽ പ്രവേശിക്കുമെന്ന് കനേഡിയൻ പസഫിക് കൻസാസ് സിറ്റി ലിമിറ്റഡ് (സിപികെസി) അറിയിച്ചിട്ടില്ലാത്തതിനാൽ സർവീസ് പുനരാരംഭിക്കുന്നില്ലെന്ന് മെട്രോലിൻക്സ് വ്യക്തമാക്കിയിരുന്നു. ഹാമിൽട്ടൺ GO സ്റ്റേഷനിൽ വെള്ളിയാഴ്ചയും ട്രെയിനുകൾക്കും സ്റ്റോപ്പുണ്ടായിരിക്കില്ല. സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ ലോക്കൽ ട്രാൻസിറ്റ് ഓപ്‌ഷനുകൾ പരിഗണിക്കാനോ ലേക്‌ഷോർ വെസ്റ്റിലോ കിച്ചനർ ലൈനിലോ GO ട്രാൻസിറ്റ് സർവീസ് ഉപയോഗിക്കാനോ Metrolinx മിൽട്ടൺ ലൈനിലെ ഉപയോക്താക്കളോട് നിർദ്ദേശിച്ചു. എന്നാൽ, മറ്റെല്ലാ GO ലൈനുകളെയും യുപി എക്സ്പ്രസ്, ലേക്ഷോർ വെസ്റ്റ് ലൈൻ സ്റ്റേഷനുകളെയും പണിമുടക്ക് ബാധിച്ചിട്ടില്ല.

Advertisement

LIVE NEWS UPDATE
Video thumbnail
ഷൂസ് മോഷ്ടിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് | MC NEWS | MC RADIO
00:41
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:44
Video thumbnail
ആഴ്ചയില്‍ ഏഴ് ജോലികൾ യുവതിക്ക് പ്രതിമാസം 2 ലക്ഷം ശമ്പളം | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കാൾഗറി എം.പി ജസ്രാജ് സിങ് ഹാലൻ | MC NEWS | MC RADIO
00:28
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എഡ്മിന്റൻ വുഡ് മിൽസ് എം.പി റ്റിം ഉപ്പാൽ | MC NEWS | MC RADIO
00:14
Video thumbnail
ഓണവിശേഷങ്ങൾ പങ്കുവെച്ച് കെ ആർ ​ഗോകുൽ | MC News | MC Radio
16:05
Video thumbnail
MC News Onam Filler | MC News | MC Radio
00:13
Video thumbnail
കാനഡയിലെ ഓണക്കാഴ്ചയിൽ തരംഗമായി രംഗണ്ണന്റെ അപരൻ | MC NEWS | MC RADIO
00:43
Video thumbnail
ഓണം കെങ്കേമമാക്കി ടൊറൻ്റോ മലയാളി സമാജം |MC NEWS |MC RADIO
02:42
Video thumbnail
മുന്നറിയിപ്പ് ;വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പണികിട്ടും | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS |MC RADIO|
00:59
Video thumbnail
എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേർന്ന് ദേവാനന്ദ് | MC NEWS | MC RADIO
00:35
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:59
Video thumbnail
ഗായകൻ ദേവാനന്ദുമായി അഭിമുഖം | MC NEWS | MC RADIO
01:12
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
ചരിത്രമെഴുതി CR7; 100 കോടി ഫോളോവേഴ്സ് | MC News | MC Radio
03:30
Video thumbnail
സംഗീത വിശേഷങ്ങൾ പങ്കുവെച്ച് രാജേഷ് ചേർത്തല | MC News | MC Radio
11:41
Video thumbnail
യു പിയിൽ കച്ചവടക്കാരൻ പിടിയിൽ | MC NEWS | MC RADIO
00:40
Video thumbnail
എ ഐ മൂല്യനിർണയം നടത്തും. | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:47
Video thumbnail
'മരിച്ച' മകൻ ജീവിച്ചിരിക്കുന്നു? |MC NEWS|MC RADIO|
00:52
Video thumbnail
ടെസ്റ്റ് ക്രിക്കറ്റ്: നിര്‍ണായക നേട്ടത്തിന് കളത്തിലിറങ്ങാൻ ഇന്ത്യ | Test cricket| INDIA|
00:57
Video thumbnail
NEWs Brief | MC NEWS | MC RADIO|
00:58
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് | MC NEWS | MC RADIO
02:23
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:54
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!