Tuesday, September 17, 2024

കെയ്പ് ബ്രെറ്റണിലെ ഗ്ലേസ് ബേയിൽ ജലനിയന്ത്രണം

Water main breaks lead to service disruption in Glace Bay area

ഹാലിഫാക്സ് : കെയ്പ് ബ്രെറ്റൺ മുനിസിപ്പാലിറ്റിയിലെ ഗ്ലേസ് ബേ കമ്മ്യൂണിറ്റിയിലെ ജനങ്ങൾ ജലനിയന്ത്രണം പാലിക്കണമെന്ന് മേയർ അമൻഡ മക്ഡൗഗൽ. ഗ്ലേസ് ബേ ജലശുദ്ധീകരണ പ്ലാൻ്റിൽ നിന്നും നഗരത്തിലേക്കുള്ള പ്രധാന ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അടിയന്തര ജാഗ്രതാ നിർദേശം നൽകി. ഗ്ലേസ് ബേ, ഡൊമിനിയൻ, റിസർവ് മൈൻസ്, ബിർച്ച് ഗ്രോവ്, പോർട്ട് മോറിയൻ, ഡോൺകിൻ, ടവർ റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണം ബാധകമായിരിക്കും.

പ്രധാന ജലവിതരണ പൈപ്പിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് തകരാറുകൾ ഉണ്ടായിട്ടുണ്ടെന്ന് മേയർ അറിയിച്ചു. രണ്ടു തകരാറുകളും കണ്ടെത്തിയിട്ടുണ്ടെന്നും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പണികൾ എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമല്ല. ജലസംരക്ഷണത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി.

Advertisement

LIVE NEWS UPDATE
Video thumbnail
ഷൂസ് മോഷ്ടിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് | MC NEWS | MC RADIO
00:41
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:44
Video thumbnail
ആഴ്ചയില്‍ ഏഴ് ജോലികൾ യുവതിക്ക് പ്രതിമാസം 2 ലക്ഷം ശമ്പളം | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കാൾഗറി എം.പി ജസ്രാജ് സിങ് ഹാലൻ | MC NEWS | MC RADIO
00:28
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എഡ്മിന്റൻ വുഡ് മിൽസ് എം.പി റ്റിം ഉപ്പാൽ | MC NEWS | MC RADIO
00:14
Video thumbnail
ഓണവിശേഷങ്ങൾ പങ്കുവെച്ച് കെ ആർ ​ഗോകുൽ | MC News | MC Radio
16:05
Video thumbnail
MC News Onam Filler | MC News | MC Radio
00:13
Video thumbnail
കാനഡയിലെ ഓണക്കാഴ്ചയിൽ തരംഗമായി രംഗണ്ണന്റെ അപരൻ | MC NEWS | MC RADIO
00:43
Video thumbnail
ഓണം കെങ്കേമമാക്കി ടൊറൻ്റോ മലയാളി സമാജം |MC NEWS |MC RADIO
02:42
Video thumbnail
മുന്നറിയിപ്പ് ;വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പണികിട്ടും | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS |MC RADIO|
00:59
Video thumbnail
എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേർന്ന് ദേവാനന്ദ് | MC NEWS | MC RADIO
00:35
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:59
Video thumbnail
ഗായകൻ ദേവാനന്ദുമായി അഭിമുഖം | MC NEWS | MC RADIO
01:12
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
ചരിത്രമെഴുതി CR7; 100 കോടി ഫോളോവേഴ്സ് | MC News | MC Radio
03:30
Video thumbnail
സംഗീത വിശേഷങ്ങൾ പങ്കുവെച്ച് രാജേഷ് ചേർത്തല | MC News | MC Radio
11:41
Video thumbnail
യു പിയിൽ കച്ചവടക്കാരൻ പിടിയിൽ | MC NEWS | MC RADIO
00:40
Video thumbnail
എ ഐ മൂല്യനിർണയം നടത്തും. | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:47
Video thumbnail
'മരിച്ച' മകൻ ജീവിച്ചിരിക്കുന്നു? |MC NEWS|MC RADIO|
00:52
Video thumbnail
ടെസ്റ്റ് ക്രിക്കറ്റ്: നിര്‍ണായക നേട്ടത്തിന് കളത്തിലിറങ്ങാൻ ഇന്ത്യ | Test cricket| INDIA|
00:57
Video thumbnail
NEWs Brief | MC NEWS | MC RADIO|
00:58
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് | MC NEWS | MC RADIO
02:23
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:54
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!