ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഹൊറര്‍ ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്ന് സൂചന.ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് ഫിലിംസും രാഹുല്‍ സദാശിവനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട് .രാഹുല്‍ സംവിധാനം ചെയ്ത
റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.പുതിയ ചിത്രവും വ്യത്യസ്ത സമീപനമായിരിക്കും കഥാപാത്രങ്ങളിൽ സ്വീകരിക്കുക എന്നാണ് പ്രതീക്ഷ.’വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന പ്രണവിന്റെ പുതിയ ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ്.
Updated:
ഹൊറർ ത്രില്ലറുമായി പ്രണവ്; രാഹുൽ സദാശിവൻ ചിത്രം അടുത്ത വർഷം
Advertisement
LIVE NEWS UPDATE
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ | Indian students arrested in Canada | MC NEWS
02:46
ദേ... വീണ്ടും നീല ട്രോളി ബാഗ്, ഇത്തവണ സ്പീക്കറുടെ വക...വിവാദം പുകയുന്നു | MC NEWS
01:59
‘പുഷ്പ 2: ദ റൂള്‍’ നാളെയെത്തും | MC NEWS
01:00
അല്ലു ഫാൻസിന്റെ കാത്തിരിപ്പിന് വിരാമം പുഷ്പ 2 നാളെയെത്തുന്നു | MC NEWS
02:21
ഓട്ടോ ഡ്രെെവറുടെ കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍ | Suspects in the murder of auto driver arrested
01:37
'ഓ കാനഡ': ട്രംപിന്റെ പോസ്റ്റ് വിവാദമാകുന്നു | Trump | Trudeau | MC News
01:01
എഡിഎം നവീൻബാബുവിന്റെ ഭാര്യക്ക് സ്ഥലം മാറ്റം | ADM Naveen Babu's wife transferred | MC NEWS
02:35
‘പുരുഷന്മാര്‍ക്ക് ആര്‍ത്തവം ഉണ്ടെങ്കില്‍ അപ്പോള്‍ മനസ്സിലാകും’ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
02:10
'പുഷ്‌പ 3 ദി റാംപേജ്' ഉറപ്പിച്ചോ ? |PUSHPA 3|MC NEWS
02:14
ചേലക്കര എംഎല്‍എ ആയി യു ആർ പ്രദീപ് സത്യപ്രതിജ്ഞ ചെയ്തു |U R PRADEEP |CHELAKKARA MLA |MC NEWS
00:43
പാലക്കാട് എംഎല്‍എ ആയി രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു | MC News
00:39
സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം | MC News
02:18
മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ച് കേരളം! നിസാര പരുക്കുകളോടെ രക്ഷപെട്ട് വിദ്യാർത്ഥികൾ | MC News
01:00
പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ |MC NEWS
00:44
ഗുകേഷിന് ചൈനീസ് പൂട്ട് , 72 നീക്കത്തിൽ സമനില |MC NEWS
00:55
ഊബര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് പരിധി കുറയ്ക്കും| Uber will reduce the driver's license limit |MC NEWS
02:46
ഗൗതം വാസുദേവ് മേനോന്‍ ചിത്രം'ഡൊമിനിക് ആന്റ ദ ലേഡീസ് പഴ്‌സിന്റെ' ടീസർ നാളെയെത്തും | MC NEWS
00:41
ഡിസംബറിലെ CRA ബെനഫിറ്റ് പേയ്മെൻ്റുകൾ | MC NEWS
03:06
വീണ്ടും അതിവേഗ സെഞ്ച്വറി | MC NEWS
00:54
പുഷ്‌പയ്‌ക്ക് മൂന്നാം ഭാഗം:വില്ലൻ വിജയ് ദേവരകൊണ്ട? | MC NEWS
00:59
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുള്ള കുഞ്ഞിനൊട് കൊടും ക്രൂരത | MC NEWS
01:00
ഓട്ടിസം ബാധിതരുടെ മധുരപലഹാര യൂണിറ്റ് ; ഇന്ന് ലോക ഭിന്നശേഷി ദിനം | Ausome Bites | MC News
05:04
ആപ്പിൾ കമ്പനിക്കെതിരെ പരാതി നൽകി ജീവനക്കാരൻ | MC NEWS
01:15
'നിശബ്ദത പാലിക്കൂ'..അഭിഷേക് -ഐശ്വര്യ വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് ബിഗ് ബി | MC NEWS
01:09
ബഹിരാകാശത്ത് സുനിത വില്യംസിൻറെ ചീരകൃഷി; പക്ഷെ ,കഴിക്കാനല്ല | MC News
01:10
'ബിജെപി കോൺഗ്രസിനെ പോലെയായിരുന്നെങ്കിൽ ഇപ്പോൾ ഇ പി, ബിജെപിയുടെ പ്രതിനിധി ആയേനെ' | MC News
01:28
ജി സുധാകരന്‍ സത്യസന്ധനായ കമ്യൂണിസ്റ്റ്; ബി ഗോപാലകൃഷ്ണന്‍ | MC NEWS
01:38
മകന് മാപ്പുനൽകിയതിൽ ബൈഡനോട് കടുത്ത പ്രതിഷേധമറിയിച്ച് ട്രംപ് |BIDEN|MC NEWS
01:03
പാർട്ടി നേതൃത്വത്തെ ആക്രമിച്ചാൽ പാർട്ടി തകരും; ഇ പി ജയരാജൻ |MC News
01:17
ആലപ്പുഴ അപകടം: തീരാനോവായി MBBS വിദ്യാർത്ഥികൾ | MC News
02:47
സൈബർ അറ്റാക്ക് :സസ്‌കാച്വാനിൽ രോഗികളുടെ മെഡിക്കൽ വിവരങ്ങൾ ചോർന്നു|Medical records of patients leaked
00:59
പി വി സിന്ധു വിവാഹിതയാകുന്നു |SPORTS MC NEWS
00:59
അൻസറള്ളയെ ഭീകരസംഘടനയുടെ പട്ടികയിൽ പെടുത്തി കാനഡ | MC NEWS
03:15
നവംബറിലെ ഭവനവിൽപ്പന: കാൽഗറിയിൽ 0.8% വർധന | November home sales: Up 0.8% in Calgary | MC NEWS
01:13
കല്യാണ വിശേഷങ്ങളുമായി ‘അപ്പാപ്പനും മോനും’ വീണ്ടുമെത്തുന്നു | MC NEWS
02:57
വെള്ളപ്പൊക്ക ഭീഷണിയിൽ വൻകൂവർ വിമാനത്താവളം | Vancouver airport under flood threat | MC NEWS
01:29
കാനഡ ഇമിഗ്രേഷൻ ഫീസ് വർധന പ്രാബല്യത്തിൽ | Canada Immigration Fee Hike Takes Effect | MC NEWS
03:25
ബുംറ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറെന്ന് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് | MC NEWS
00:59
ആൽബർട്ടയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ഉയരുന്നു | MC NEWS
01:33
കാനഡയിലേക്കുള്ള തപാൽ സ്വീകരിക്കുന്നത് നിർത്തി യുഎസ് പോസ്റ്റൽ | MC NEWS
00:42
മകന് ക്രിക്കറ്റ് കളിക്കാൻ കൃഷിഭൂമി വിറ്റ അച്ഛൻ!! | MC NEWS
05:32
രംഗണ്ണന്‍റെ പാട്ട് 'പുഷ്പ' അടിച്ചുമാറ്റിയോ? പീലിങ്സ് ഗാനത്തിനെതിരെ വിമർശനം | MC NEWS
01:39
ജോ ബൈഡന്‍റെ മകന് മാപ്പ് നല്‍കി പ്രസ്താവന ഇറക്കി വൈറ്റ് ഹൗസ് | MC NEWS
00:40
ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യങ്ങളില്‍ ഇന്ത്യയും | MC News
01:34
കര്‍ഷക മാര്‍ച്ച്; ഗതാഗതക്കുരുക്കിലായി രാജ്യതലസ്ഥാനം |MC NEWS
02:29
വളപട്ടണം മോഷണം: ഒടുവിൽ 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്ന പ്രതി പൊലീസ് വലയിൽ | MC News
03:29
അടുത്ത വർഷത്തിന്റെ അവസാനത്തോടെ ഏഴ് ലക്ഷം വിദ്യാർഥികൾ കാനഡ വിടുമെന്ന് റിപ്പോർട്ട് |CANADA IMMIGRATION
01:31
നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അനയയെ തോൽപ്പിക്കാൻ ഇനി ആര്? Anaya Dance|MC NEWS
00:56
തോൽവി തുടർന്ന് മാഞ്ചസ്റ്റർ സിറ്റി|SPORTS COURT|MC NEWS
00:59
ഒമേഗ പാർക്കിലേക്ക് വരൂ..ചെന്നായ്‌ക്കൾക്കൊപ്പം വസിക്കാം| MC NEWS
01:00
Stay Connected
Must Read
Related News