ടൊറൻ്റോ : ദുർഹം മലയാളീ അസോസിയേഷൻ (DUMAS) ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. DUMAS വിൻ്റർ ഫിയസ്റ്റ 2024 എന്ന പേരിൽ ഒരുക്കുന്ന ആഘോഷം ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ രാത്രി പത്ത് വരെ പിക്കറിങിലെ ചെസ്റ്റ്നട്ട് ഹിൽ ഡെവലപ്മെൻ്റ്സ് റിക്രിയേഷൻ കോംപ്ലക്സിലാണ് (1867 വാലി ഫാം റോഡ്, ON L1V 6K7) അരങ്ങേറുന്നത്.
കൂടുതൽ വിവരങ്ങൾക്ക് എമിൽ ജോൺ (പ്രസിഡൻ്റ് – DUMAS കാനഡ) 647-772-3524.