Monday, December 23, 2024

സെന്റ് കാത‌റൈൻസിലെ അരുൺ ഡാനിയേലിന്റെ മരണം: ഗോഫണ്ട്‌ മി ധനസമാഹരണം ആരംഭിച്ചു

കാനഡയിൽ നയാഗ്ര റീജിയണിലെ സെന്റ് കാത‌റൈൻസിൽ മരിച്ച അരുൺ ഡാനിയേലിന് (29) വേണ്ടി ഗോ ഫൗണ്ട് മി ധനസമാഹരണം ആരംഭിച്ചു . അരുണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ചെലവുകൾക്ക് വേണ്ടി നയാഗ്ര പ്രെയർ സെന്ററാണ് ഗോ ഫൗണ്ട് മി ആരംഭിച്ചിരിക്കുന്നത്. ഫ്ലൈറ്റ് ടിക്കറ്റ്, ശവസംസ്‌കാര ക്രമീകരണങ്ങൾ, ആവശ്യമായ ഡോക്യുമെൻ്റേഷൻ എന്നിവയുൾപ്പെടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിന് വേണ്ടിയാണ് ഈ സമാഹരണം നടക്കുന്നത്.

ഗോഫണ്ട്‌ മിയുടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ധനസഹായങ്ങൾ നൽകാവുന്നതാണ്. https://gofund.me/8ce6956a

കഴിഞ്ഞ ദിവസമാണ് കോട്ടയം മുട്ടുചിറ സ്വദേശിയായ അരുൺ ഡാനിയേലിനെ സെന്റ്കാത‌റൈൻസിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ CIBC ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി അരുൺ കാനഡയിൽ എത്തിയത്. സാർനിയ ലാംടൺ കോളേജിലാണ് പഠിച്ചിരുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.

Advertisement

LIVE NEWS UPDATE
Video thumbnail
ടൊറൻ്റോ അതിശൈത്യത്തിലേക്ക്; താപനില മൈനസ് 22 ഡിഗ്രി | MC NEWS
02:52
Video thumbnail
ബറോസിന്റെ പ്രമോഷന് ലാലേട്ടന്‍ കൊച്ചിയില്‍|MC NEWS#Barroz#Prabhas #ExtraDecent #Pushpa2#CelebrityNews
01:13
Video thumbnail
സ്വന്തം തട്ടകത്തിൽ മുഹമ്മദൻസിനെ 3 ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് | MC NEWS
03:24
Video thumbnail
അണ്ടർ 19 വനിതാ ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക് | MC NEWS
00:56
Video thumbnail
പനാമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു ഡോണൾഡ് ട്രംപ്
01:16
Video thumbnail
ബറോസ് സിനിമയുടെ പ്രൊമോഷന് മോഹൻലാൽ കൊച്ചിയിൽ | MC NEWS
01:06
Video thumbnail
ബറോസിലെ കഥാപാത്രത്തിന് ശബ്ദം കൊടുത്തവരെ പരിചയപ്പെടുത്തി ലാലേട്ടൻ | MC NEWS
01:03
Video thumbnail
ലാലേട്ടനെ കണ്ട സന്തോഷത്തിൽ കുട്ടി ആരാധിക | MC NEWS
00:47
Video thumbnail
സ്വന്തം വിമാനം വെടിവച്ചിട്ട് അമേരിക്കൻ സൈന്യം | MC NEWS
01:34
Video thumbnail
പൊലീസ് റോബോട്ടുകൾക്ക് പിന്നാലെ ഇതാ ക്ലീനിങ്ങ് റോബോട്ടുകളും | MC NEWS
02:24
Video thumbnail
ട്രൂഡോയ്ക്ക് പുതുവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ അധികാരം നഷ്ടപ്പെട്ടേക്കും | MC NEWS
02:11
Video thumbnail
ബറോസിലെ പുതിയ പാട്ട് പുറത്ത് | MC NEWS
01:05
Video thumbnail
ധനമന്ത്രിയുടെ രാജിക്ക് പിന്നാലെ അഭിപ്രായ സർവേയിലും ട്രൂഡോയ്ക്ക് വൻ തിരിച്ചടി | MC NEWS
01:56
Video thumbnail
ട്രൂഡോ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന ജഗ്മീത് സിംഗ് ആരാണ്? | MC NEWS
01:17
Video thumbnail
പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പു കേസ്; ഉത്തപ്പയ്ക്ക് അറസ്റ്റ് വാറൻ്റ് | MC NEWS
01:04
Video thumbnail
ബറോസ്' ബുക്കിംഗ് നാളെ ആരംഭിക്കും | MC NEWS
01:04
Video thumbnail
ലോക സാരി ദിനത്തില്‍ പ്രശസ്ത സാരി ഡ്രേപ്പിസ്റ്റ് ഡയ്‌റയുമായി ഒരു സംഭാഷണം | MC NEWS
04:59
Video thumbnail
ബറാക് ഒബാമയുടെ ഇഷ്ട ചിത്രങ്ങളിൽ സ്ഥാനം നേടി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' | MC NEWS
01:02
Video thumbnail
ഇന്ത്യക്കെതിരായ ആരോപണങ്ങൾ: കാനഡ തെളിവ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ | MC NEWS
01:14
Video thumbnail
പത്തുവർഷത്തെ കൂട്ടബലാത്സംഗം: കൂട്ടുനിന്ന ഭർത്താവിന് 20 വർഷം തടവ് | MC NEWS
01:32
Video thumbnail
വ്യൂ കൂട്ടാൻ ആളെ പറ്റിക്കുന്ന തലക്കെട്ടും തംബ്‌നൈലും; കണ്ടാൽ ഇനി പിടിവീഴും | MC NEWS
01:38
Video thumbnail
പ്രയോഗിച്ച് പ്രയോഗിച്ച് അർഥംമാറിപ്പോകുന്ന വാക്കുകൾ … Binu K Sam | Pathirum Kathirum 111 |MC NEWS
02:40
Video thumbnail
ഷമി ആദ്യ മത്സരത്തിനില്ല | MC NEWS
01:13
Video thumbnail
പൂച്ചയെ കളിപ്പിച്ചാല്‍ പക്ഷിപ്പനി! | MC NEWS
01:24
Video thumbnail
ഇന്‍ഫ്ളൂവെന്‍സര്‍ റുഖ്‌സര്‍ അചക്‌സായ് അറസ്റ്റില്‍ | MC NEWS
01:10
Video thumbnail
പുതുവത്സരദിനത്തിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് ട്രാൻസ്‌ലിങ്ക് | MC NEWS
00:45
Video thumbnail
പോർട്ടർ വിമാനം അടിയന്തരമായി ഇറക്കി | Porter plane makes emergency landing | MC NEWS
02:53
Video thumbnail
കേരളം ക്വാർട്ടറിൽ | MC NEWS
01:08
Video thumbnail
'മാർക്കോ' നാളെ തിയേറ്ററുകളിലേക്ക് | MC NEWS
01:09
Video thumbnail
ആദിവാസി യുവാവിനെ റോഡിന് വലിച്ചിഴച്ച സംഭവം; കേസില്‍ ചാര്‍ജ്ജ് ചെയ്ത വകുപ്പുകള്‍ ദുർബലം | MC NEWS
02:44
Video thumbnail
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു | MC News
00:00
Video thumbnail
രജിസ്ട്രേഷനില്ല; യൂട്യൂബ് ഇൻഫ്ളുവെൻസർക്ക് 9.5 കോടി രൂപ പിഴയിട്ട് സെബി | MC NEWS
01:09
Video thumbnail
ബുക്കിംഗ് ആരംഭിച്ച് എക്‌സ്ട്രാ ഡീസന്റ് | MC NEWS
01:12
Video thumbnail
51-ാം സംസ്ഥാനം": കാനഡയെ വീണ്ടും കളിയാക്കി ട്രംപ് | MC NEWS
00:42
Video thumbnail
കാന്‍സര്‍ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച് റഷ്യ: സൗജന്യ വിതരണം അടുത്ത വര്‍ഷം മുതല്‍ | MC NEWS
00:57
Video thumbnail
വളര്‍ത്തുനായകളില്‍ മാരകമായ വൈറസ് ബാധ പടരുന്നു | MC NEWS
01:45
Video thumbnail
സ്കാർബ്റോയിൽ വെടിവെപ്പ്: രണ്ട് കൗമാരക്കാർ ഗുരുതരാവസ്ഥയിൽ | MC NEWS
00:44
Video thumbnail
അതിശൈത്യം: മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ച്ച | Extreme winter: Heavy snowfall in Manitoba | MC NEWS
03:14
Video thumbnail
വിസ്കോൺസിൻ സ്കൂൾ വെടിവെപ്പ്; വഴിത്തിരിവുകൾ എന്തൊക്കെ!! | MC NEWS
04:25
Video thumbnail
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അശ്വിൻ | MC NEWS
01:15
Video thumbnail
'കളം വിടാനൊരുങ്ങി ആർ അശ്വിൻ' | Ashwin R| CRICKET | MC NEWS
04:53
Video thumbnail
സുനിത വില്യംസിന്റെയും വിൽമോറിന്റെയും മടങ്ങിവരവ് ഇനിയും വൈകും | MC NEWS
01:00
Video thumbnail
ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം | CRICKET | Prithvi Shaw |MC NEWS
06:23
Video thumbnail
ജസ്റ്റിൻ ട്രൂഡോ രാജി വെക്കുന്നു? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം! | MC NEWS
03:08
Video thumbnail
വിനിഷ്യസ് ജൂനിയർ മികച്ച താരം | MC NEWS
01:00
Video thumbnail
'തുടരും' പുതിയ പോസ്റ്റർ പുറത്തിറങ്ങി | MC NEWS
01:09
Video thumbnail
സെവൻ സ്റ്റാഴ്സ് സാൻ്റാ നൈറ്റ് 2024 സീസൺ- 2 എയ്ജാക്സിൽ | MC NEWS
05:34
Video thumbnail
ടൊറൻ്റോയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു | MC NEWS
00:59
Video thumbnail
മോഷ്ടിച്ച പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൊലപാതകം: ബിസി സ്വദേശിക്ക് 17 വർഷം തടവ് | MC NEWS
00:53
Video thumbnail
പുഷ്പ മൂന്നാമത്തെ വലിയ ഇന്ത്യന്‍ സിനിമ | MC NEWS
01:11
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!