ഷാർലെറ്റ്ടൗൺ : കേരള അസോസിയേഷൻ ഓഫ് പ്രിൻസ് എഡ്വേർഡ് ഐലൻഡ് (KAPEI)യുടെ നേതൃത്വത്തിൽ ആർപ്പോ.. 2023 ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 26 ശനിയാഴ്ച്ച ഷാർലെറ്റ്ടൗണിലെ ജാക്ക് ബ്ലാങ്കാർഡ് ഹാളിലാണ് ആർപ്പോ.. 2023 നടക്കുകയെന്ന് KAPEI ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കളം, ഓണപ്പാട്ട്, ഓണസദ്യ, ഓണക്കളികൾ, കൂടാതെ വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.