Sunday, January 26, 2025

നിർമ്മാണ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തും; കമലാ ഹാരിസ്

Wages for construction workers will be raised; Kamala Harris

പി പി ചെറിയാൻ

ഫിലഡൽഫിയ : ഫെഡറൽ കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ യൂണിയൻ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഫെഡറൽ ധനസഹായത്തോടെ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുന്നതിനുള്ള അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനത്തെ പിന്തുണച്ചു പ്രസംഗിക്കുകയായിരുന്നു കമല ഹാരിസ്.

യൂണിയൻ പരിശീലന, വിദ്യാഭ്യാസ വകുപ്പായ ഫിനിഷിംഗ് ട്രേഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിച്ച ഹാരിസ്, നിരവധി യൂണിയൻ തൊഴിലാളികളുടെ മണിക്കൂർ വേതനം നിർണ്ണയിക്കുന്ന ഡേവിസ്-ബേക്കൺ ആന്റ് റിലേറ്റഡ് ആക്ട്‌സ് (ഡിബിആർഎ) പ്രകാരം നിലവിലുള്ള വേതന നിയന്ത്രണങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പുതിയ നിയമം എടുത്തുകാണിച്ചു. ഈ മാറ്റം ഒരു ദശലക്ഷത്തിലധികം നിർമ്മാണ തൊഴിലാളികളെ ബാധിക്കും, അവരിൽ ഭൂരിഭാഗത്തിനും കോളേജ് ബിരുദം ഇല്ല, മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.

“എന്നാൽ ഈ മാനദണ്ഡങ്ങൾ 40 വർഷമായി അപ്ഡേറ്റ് ചെയ്തിട്ടില്ല. തൽഫലമായി, പല തൊഴിലാളികൾക്കും അർഹതപ്പെട്ടതിലും വളരെ കുറവാണ് വേതനം ലഭിക്കുന്നത്. അത് തെറ്റാണെന്ന് മാത്രമല്ല പൂർണ്ണമായും അസ്വീകാര്യവുമാണ്,” ഹാരിസ് പറഞ്ഞു.

“ഫെഡറൽ ഫണ്ടഡ് കൺസ്ട്രക്ഷൻ പ്രൊജക്റ്റുകളിലെ ഒരു ഹെവി എക്യുപ്‌മെന്റ് ഓപ്പറേറ്റർക്ക് അലെഗെനി കൗണ്ടിയിൽ ഒരു മണിക്കൂറിൽ 17 ഡോളർ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ മണിക്കൂറിന് 28 ഡോളർ വരെ ലഭിക്കമെന്നും ഹാരിസ് പറഞ്ഞു.

Advertisement

LIVE NEWS UPDATE
Video thumbnail
സംവിധായകൻ ഷാഫിയെ അവസാനമായി ഒരുനോക്ക് കാണാൻ മമ്മൂട്ടി വന്നപ്പോൾ
02:53
Video thumbnail
ഇന്ത്യക്ക് വിജയതിലകം | MC NEWS
00:57
Video thumbnail
സംവിധായകൻ ഷാഫി അന്തരിച്ചു | MC NEWS
01:19
Video thumbnail
മലയാളത്തിന്റെ പ്രിയ സംവിധായകൻ ഷാഫി വിടവാങ്ങി | RIP Shafi | MC NEWS
03:41
Video thumbnail
ചട്ടങ്ങള്‍ മന്ത്രിക്ക് അറിയില്ലേ? എംബി രാജേഷിനോട് രമേശ് ചെന്നിത്തല | MC NEWS
00:40
Video thumbnail
ഇപ്പോഴാണ് വി എസിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുന്നത് - രമേശ്‌ ചെന്നിത്തല | MC NEWS
00:52
Video thumbnail
യുഎസ് പ്രഖ്യാപനം സാമ്പത്തിക സ്ഥിതി ഗുരുതരമാക്കും; ലോകാരോഗ്യ സംഘടന | MC NEWS
01:48
Video thumbnail
തന്ത വൈബി'ൽ ടൊവിനോ; | MC NEWS
01:13
Video thumbnail
രോഹിത് ശർമ്മ ഐസിസി ടീമിൻ്റെ ക്യാപ്റ്റൻ | MC NEWS
01:05
Video thumbnail
കരിയറിലെ രണ്ടാമൂഴത്തിന് കരുൺ നായർ | MC NEWS
06:37
Video thumbnail
ബ്രേക്ക്, ഹെഡ്‌ലാമ്പ് തകരാർ: നിരവധി വാഹനങ്ങൾ തിരിച്ചുവിളിച്ച് കാനഡ | MC NEWS
03:26
Video thumbnail
ISLൽ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ് | SPORTS COURT | MC NEWS
00:55
Video thumbnail
'ഐഡന്‍റിറ്റി' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു | CINE SQUARE | MC NEWS
01:20
Video thumbnail
ട്രംപിന്റെ ഭീഷണിയിൽ പതറി കുടിയേറ്റക്കാർ; 538 പേർ അറസ്റ്റിൽ | MC NEWS
03:24
Video thumbnail
പാർട്ടി ശക്തിപ്പെടുത്താൻ ഒത്തുകൂടി ലിബറലുകൾ | MC NEWS
03:36
Video thumbnail
കേരളത്തിലും പ്രതീക്ഷ നിറച്ച് വിഡാമുയർച്ചി | CINE SQUARE | MC NEWS
01:10
Video thumbnail
ഹൈവേ 17 ല്‍ വാഹനാപകടം: രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം | MC NEWS
01:11
Video thumbnail
സ്മൃതി മന്ദാനയും ദീപ്തി ശർമ്മയും ഐസിസി ടീമിൽ | SPORTS COURT | MC NEWS
00:54
Video thumbnail
ജീവനെടുത്ത് കടുവ; രാധ ഒടുവിലെ ഇര? | MC NEWS
06:29
Video thumbnail
കടിക്കും കൊതുകിന് മറുപണിയുമായി ശാസ്ത്രജ്ഞർ | MC NEWS
03:42
Video thumbnail
മാനന്തവാടിയിൽ വീണ്ടും കടുവാക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു | MC NEWS
01:26
Video thumbnail
കാനഡയിലെ വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി ടെസ്‌ല | MC NEWS
00:41
Video thumbnail
മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം | MC NEWS
00:56
Video thumbnail
ഓസ്‍കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു,ആടുജീവിതം പുറത്ത് | MC NEWS
01:01
Video thumbnail
ഹൈവേ - 17 ൽ ട്രക്ക് അപകടം ഇന്ത്യൻ വംശജൻ മരിച്ചു | MC NEWS
00:49
Video thumbnail
ഉയർന്ന ജീവിതച്ചെലവ്: കാനഡക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ | MC NEWS
03:23
Video thumbnail
യു എസ് സംസ്ഥാനമാകൂ; കാനഡയ്ക്ക് താരിഫ് നേരിടേണ്ട: ആവർത്തിച്ച് ട്രംപ് | mc news
01:22
Video thumbnail
ഇമിഗ്രേഷൻ വെട്ടിക്കുറയ്ക്കൽ: കാനഡയുടെ ജിഡിപി 1.7% കുറയും | mc news
01:58
Video thumbnail
പ്രധാനമന്ത്രിയായാൽ കാപ്പിറ്റൽ ടാക്സ് വർധന ഒഴിവാക്കും; ക്രിസ്റ്റിയ ഫ്രീലാൻഡ് | MC NEWS
02:39
Video thumbnail
തൃഷ സിനിമ ഉപേക്ഷിക്കുന്നു? | MC NEWS
01:23
Video thumbnail
മുംബൈ 120ന് പുറത്ത് | MC NEWS
01:15
Video thumbnail
കിടിലന്‍ ഫീച്ചറുകളുമായി Samsung Galaxy S25 സീരിസ് ഇന്ത്യന്‍ വിപണിയില്‍ | MC NEWS
03:02
Video thumbnail
കുടിയേറ്റക്കാരെ തടയാന്‍ ട്രംപ് : മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 1500 സൈനികരെ വിന്യസിക്കും | MC NEWS
01:09
Video thumbnail
ലൊസാഞ്ചലസില്‍ വീണ്ടും കാട്ടുതീ, രണ്ട് മണിക്കൂറില്‍ 5000 ഏക്കര്‍ തീയെടുത്തു | MC NEWS
02:10
Video thumbnail
ഇന്ത്യ ഇംഗ്ലണ്ട് ട്വൻ്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം | MC NEWS
00:59
Video thumbnail
ഡൊമിനിക് ഇന്ന് മുതല്‍ | MC NEWS
01:12
Video thumbnail
പബ്ലിക് സർവീസ് വെട്ടിക്കുറയ്ക്കും: പിയേർ പൊളിയേവ് | MC NEWS
03:27
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: മന്ത്രി ഹർജിത് സജ്ജൻ | MC NEWS
00:56
Video thumbnail
സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് പരിധിയുമായി കാനഡ | MC NEWS
03:18
Video thumbnail
ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ',അപേക്ഷയുമായി കരീന | MC NEWS
01:16
Video thumbnail
കാനഡയിൽ ജനസംഖ്യ 2074-ഓടെ എട്ടു കോടിയിൽ എത്തും; സ്റ്റാറ്റിസ്റ്റിക്സ് കാനഡ | mc news
01:17
Video thumbnail
ഉദാഹരണം സുജാത മുതല്‍ രേഖാചിത്രം വരെ മലയാളത്തിന്റെ ഹിറ്റ് മേക്കറായി അനശ്വര രാജൻ | MC NEWS
04:21
Video thumbnail
ഓട്ടവയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വർധന | MC NEWS
00:43
Video thumbnail
ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' നാളെ തിയറ്ററുകളില്‍ | MC NEWS
01:09
Video thumbnail
രോഹിത്ത് ശർമ്മയുടെ പാകിസ്ഥാൻ സന്ദർശനം തീരുമാനമായില്ല | MC NEWS
01:09
Video thumbnail
ഇനി ഇന്ത്യയിൽ നിങ്ങൾക്കും സൗജന്യമായി ട്രെയിൻ യാത്ര നടത്താം! | MC NEWS
03:40
Video thumbnail
കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട ആഢംബര കാർ കത്തി നശിച്ചപ്പോൾ | MC NEWS
00:51
Video thumbnail
സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് പരിധിയുമായി കാനഡ | MC NEWS
01:45
Video thumbnail
കഴിവുള്ള ആളുകളെ ആവശ്യവുണ്ട്: H1B വീസ നിര്‍ത്തലാക്കില്ല | MC NEWS
01:29
Video thumbnail
നിയമസഭയില്‍ ബഹളം ക്ഷുഭിതനായി വി ഡി സതീശന്‍ | MC News
00:00
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!