Canada
Popular
Most Recent
അമേരിക്കയിൽ പണം ചെലവഴിക്കുന്നത് കുറച്ച് ബ്രിട്ടിഷ് കൊളംബിയക്കാർ
വൻകൂവർ : ബ്രിട്ടിഷ് കൊളംബിയക്കാർ അമേരിക്കയിൽ പണം ചെലവഴിക്കുന്നത് ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോർട്ട്. വിനോദസഞ്ചാരം കുറഞ്ഞതും നിലവിലുള്ള വ്യാപാര യുദ്ധവുമാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന. വാൻസിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം...