Canada
Popular
Most Recent
ഇന്‍ഡോ-കനേഡിയന്‍സ് രണ്ടാമത് പെന്തക്കോസ്ത് കോണ്‍ഫറന്‍സ് ഓഗസ്റ്റില്‍ കാല്‍ഗറിയില്‍
കാല്‍ഗറി: പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ഓഗസ്റ്റില്‍ കാല്‍ഗറിയില്‍ നടക്കും. ഓഗസ്റ്റ് മാസം 13,14,15,16 ( വ്യാഴം,വെള്ളി, ശനി, ഞായര്‍)...
