Canada
Popular
Most Recent
ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ ഉപതെരഞ്ഞെടുപ്പ്; കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്
ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ ഭരണകൂടത്തിന് ഭൂരിപക്ഷം ഉറപ്പാക്കുന്ന മൂന്ന് നിർണ്ണായക ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് ഇന്ന് നടക്കും. ടൊറന്റോ മേഖലയിലെ ലിബറൽ പാർട്ടിയുടെ രണ്ട് ഉറച്ച റൈഡിങ്ങിലും, മൺട്രിയോൾ ടെറെബോണിലുമാണ് ഇന്ന്...
