Canada
Popular
Most Recent
ഹാമിൽട്ടണിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
ടൊറൻ്റോ : ഹാമിൽട്ടണിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വയോധികൻ മരിച്ചു. ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മൗണ്ടൻ ബ്രോ ബൊളിവാർഡിന് സമീപമുള്ള ഫെന്നൽ...
