Canada
Popular
Most Recent
സൈനിക താവളത്തിലെ തീപിടിത്തം: നിരവധി പേർ മരിച്ചു; എഡ്മിന്റന് ആശുപത്രികളിൽ ‘കോഡ് ഓറഞ്ച്’ പ്രഖ്യാപിച്ചു
എഡ്മിന്റന്: ആൽബർട്ട പ്രവിശ്യയിലുള്ള സി.എഫ്.ബി. വെയ്ൻറൈറ്റ് സൈനിക താവളത്തിലെ പരിശീലന മേഖലയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ...
