Canada
Popular
Most Recent
ലോകകപ്പ് ആവേശം: ടൊറന്റോയിൽ കനത്ത ഗതാഗത നിയന്ത്രണം ഉണ്ടാകും, പ്രധാന റോഡുകൾ അടച്ചിടും
ടൊറന്റോ: 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ടൊറന്റോ ഒരുങ്ങുമ്പോൾ, നഗരത്തിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിന് ആളുകളെ പരിഗണിച്ചാണ് ടൊറൻ്റോ നഗരം പുതിയ 'മൊബിലിറ്റി...
