Canada
Popular
Most Recent
ഫ്രഞ്ച് അറിയില്ല; വിമാനാപകടത്തിന് പിന്നാലെ എയർ കാനഡ സിഇഒ വിവാദത്തിൽ, ഒടുവിൽ പരസ്യമായി ക്ഷമ ചോദിച്ചു
മൺട്രിയോൾ: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ ഫ്രഞ്ച് ഭാഷയിൽ സംസാരിക്കാൻ കഴിയാത്തതിനെ തുടർന്ന് വിമർശനം നേരിട്ട എയർ കാനഡ സിഇഒ മൈക്കൽ റൂസോ ഒടുവിൽ പരസ്യമായി ക്ഷമ ചോദിച്ചു. അപകടത്തിൽ മരിച്ച പൈലറ്റുമാരിൽ ഒരാൾ...
