Canada
Popular
Most Recent
വിദേശ പതാകകൾ സിറ്റി ഹാളിൽ ഉയർത്തുന്നത് നിരോധിക്കാൻ ടൊറന്റോ
ടൊറന്റോ: ടൊറന്റോ സിറ്റി ഹാളിന് മുന്നിലും മറ്റ് സിവിക് സെന്ററുകളിലും വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്ന ചടങ്ങുകൾ നിരോധിക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ 7-നെതിരെ 19 വോട്ടുകൾക്കാണ്...
