Canada
Popular
Most Recent
സെന്റ് ലോറൻസ് നദിയിൽ വീണ യുവാവിന്റെ മൃതദേഹം മൺട്രിയോൾ പൊലീസ് കണ്ടെത്തി
മൺട്രിയോൾ: ഓൾഡ് പോർട്ട് മേഖലയിലെ സെന്റ് ലോറൻസ് നദിയിൽ കഴിഞ്ഞ ഞായറാഴ്ച വീണ യുവാവിന്റെ മൃതദേഹം മൺട്രിയോൾ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് 36 വയസുകാരന്റെ മൃതദേഹം മൺട്രിയോൾ പൊലീസ് സർവീസിന്റെ (SPVM)...
