Canada
Popular
Most Recent
ആൽബർട്ട ആരോഗ്യവകുപ്പിലെ സാമ്പത്തിക തിരിമറി: നിയമപോരാട്ടത്തിനൊരുങ്ങി അധികൃതർ
എഡ്മിന്‍റൻ : ഓർഡർ നൽകിയിട്ടും ലഭിക്കാത്ത മരുന്നുകൾക്കായി ചിലവഴിച്ച നാല് കോടി 90 ലക്ഷം ഡോളർ തിരിച്ചുപിടിക്കാൻ നിയമനടപടി ആരംഭിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) അറിയിച്ചു. മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന കമ്പനിക്കും...
