Canada
Popular
Most Recent
സ്ഥിര താമസ-പൗരത്വ അപേക്ഷ ഫീസ് വർധിപ്പിച്ച് കാനഡ: പുതിയ നിരക്കുകൾ ഇതാ
ഓട്ടവ : കാനഡയിൽ സ്ഥിരതാമസത്തിന് ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി ഫെഡറൽ സർക്കാർ തീരുമാനം. എല്ലാ സ്ഥിര താമസ (PR), പൗരത്വ അപേക്ഷകൾക്കുള്ള ഫീസ് വർധിപ്പിക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തീരുമാനിച്ചു....
