Canada
Popular
Most Recent
ഒന്റാരിയോ ബജറ്റ് 2026: പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയൊക്കെ
ടൊറന്റോ: ഒന്റാരിയോ സര്‍ക്കാരിന്റെ 2026-ലെ ബജറ്റില്‍ ജനങ്ങള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങളേക്കാള്‍ ഉപരിയായി പ്രവിശ്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും ഉല്‍പ്പാദനക്ഷമതയ്ക്കുമാണ് മുന്‍ഗണന. നൂതന സംരംഭങ്ങള്‍, തൊഴിലവസരങ്ങള്‍, ബിസിനസ് നിക്ഷേപം, വ്യാപാരം എന്നിവയിലാണ് ബജറ്റ്...
