Canada
Popular
Most Recent
കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം: മാനിറ്റോബയിൽ ജനപിന്തുണയേറുന്നു, സൈബർ സുരക്ഷയിൽ ആശങ്കയെന്ന് രക്ഷിതാക്കൾ
വിനിപെഗ്: കാനഡയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന ആവശ്യത്തിന് പൗരന്മാർക്കിടയിൽ വലിയ പിന്തുണ ലഭിക്കുന്നതായി റിപ്പോർട്ട്. 2025 അവസാനത്തോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ...
