Canada
Popular
Most Recent
തൊട്ടാൽ ‘പൊള്ളും’ ഗ്രോസറി; കാനഡയിൽ ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് വിലക്കയറ്റത്തിന് സാധ്യത
വൻകൂവർ: ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നത് കാനഡയിലെ ഗ്രോസറി വിപണിയിൽ വൻ വിലവർധനവിന് കാരണമാകുമെന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്. ഇന്ധനച്ചെലവ് വിതരണ ശൃംഖലയെ ബാധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ ആശങ്ക...
