Canada
Popular
Most Recent
സിഎക്യു നേതൃത്വമത്സരം: വോട്ടെടുപ്പ് ആരംഭിച്ചു
കെബെക്ക് സിറ്റി : ഫ്രാൻസ്വ ലെഗോൾട്ടിന്‍റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നേതൃത്വമത്സരത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ, കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) ഏകദേശം 20,500 അംഗങ്ങൾ അവരുടെ അടുത്ത...
