Canada
Popular
Most Recent
കാട്ടുതീ: ടൗൺ ഓഫ് ലീഫ് റാപ്പിഡ്‌സിൽ ഒഴിപ്പിക്കൽ ഉത്തരവ്
വിനിപെഗ്: നിയന്ത്രണാതീതമായി കത്തുന്ന കാട്ടുതീ കാരണം വടക്കൻ മാനിറ്റോബയിലെ ടൗൺ ഓഫ് ലീഫ് റാപ്പിഡ്‌സിൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ലീഫ് റാപ്പിഡ്സിലെ 300 നിവാസികളോട് ചൊവ്വാഴ്ച രാവിലെയോടെ ഒഴിഞ്ഞപോകാൻ അധികൃതർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച...