Canada
Popular
Most Recent
എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്; ‘ജനവിധി അട്ടിമറിക്കുന്നുവെന്ന്’ ആരോപണം
വൻകൂവർ : കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ തുടർച്ചയായ കൂടുമാറ്റത്തിനിടയിലും പതറാതെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. തന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ ജനപിന്തുണയുണ്ടെന്നും എംപിമാരുടെ പാർട്ടി മാറ്റം ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു....
