Canada
Popular
Most Recent
കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി തുടരുന്നു; മാർച്ചിൽ 14,000 പുതിയ തൊഴിലവസരങ്ങൾ
ഓട്ടവ : മാർച്ചിൽ കാനഡയുടെ തൊഴിൽ വിപണിയിൽ നേരിയ മുന്നേറ്റമുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് . സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ ശരിവെച്ചുകൊണ്ട് മാർച്ചിൽ ഏകദേശം 14,000 പുതിയ തൊഴിലവസരങ്ങളാണ് വിപണിയിൽ സൃഷ്ടിക്കപ്പെട്ടത്. അതേസമയം...
