Cinema & Music
Popular
Most Recent
ഓസ്കർ വേദിയിൽ ഇറാൻ ഡ്രോൺ ആക്രമണ ഭീഷണി; ഹോളിവുഡിൽ കനത്ത സുരക്ഷ
ലൊസാഞ്ചലസ്: ലോകം കാത്തിരിക്കുന്ന ഓസ്കർ പുരസ്കാര വേദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പ്രമുഖർ ഒത്തുചേരുന്ന ഓസ്കർ വേദി ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി നൽകിയേക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്....
