Cinema & Music
Popular
Most Recent
പെരിയാറിൻ്റെ പേരും പറഞ്ഞ് ഡി.എം.കെ കൊള്ളയടിക്കുന്നു: വിജയ്
ചെന്നൈ: പെരിയാറിൻറെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികളാണ് ഡിഎംകെയെന്നും തൻ്റെ പാർട്ടിയുടെ മുഖ്യശത്രുക്കൾ അവരാണെന്നും വിജയ്. കരൂർ ദുരന്തത്തിനു ശേഷം നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തമിഴ്നാട്ടിലെ ആദ്യ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു...
