Cinema & Music
Popular
Most Recent
സുൽത്താനായി വിനായകൻ, തീപ്പൊരി നൃത്തവുമായി വേദിക; ‘ആട് 3’ ആദ്യ ഗാനം വെെറൽ
കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആട് 3' വൺ ലാസ്റ്റ് റൈഡ് : പാർട്ട് 1-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'സുൽത്താൻ' എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തിൽ തെന്നിന്ത്യൻ താരം വേദികയുടെ കിടിലൻ...
