Cinema & Music
Popular
Most Recent
”എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയ്യെ എതിർക്കുന്നു”തനിക്കെതിരെ വലിയ ഗൂഢാലോചനയെന്ന് നടൻ വിജയ്
തിരുച്ചിറപ്പള്ളി: എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയിയെ എതിർക്കുന്നത് എങ്ങനെയെന്ന് പറയേണ്ടതില്ലല്ലോ എന്നും ജനനായകൻ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കാത്തതും കരൂർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ജനങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കിയെന്നും നടൻ...
