Header
Popular
Most Recent
ഗ്രാൻഡ് റിവർ വാട്ടർഷെഡ്ഡിൽ കനത്ത മഴയ്ക്ക് സാധ്യത
കിച്ചനർ : ഗ്രാൻഡ് റിവർ വാട്ടർഷെഡ്ഡിൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഗ്രാൻഡ് റിവർ കൺസർവേഷൻ അതോറിറ്റി (ജിആർസിഎ). നീർത്തടത്തിന്റെ നോർത്ത് മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാമെന്നും ഇത് ലോക്കൽ...