Header
Popular
Most Recent
നൈജീരിയയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; പ്രാർത്ഥനയ്ക്കിടെ ഏഴ് പേർ കൊല്ലപ്പെട്ടു
അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി നഗരത്തിൽ പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലെ ഗംബോറു മാർക്കറ്റിലുള്ള തിരക്കേറിയ അൽ-അദും പള്ളിയിലാണ് സംഭവം. പ്രാർത്ഥന പകുതിയായ സമയത്ത്...
