Header
Popular
Most Recent
ഹോക്കി ബാഗിൽ കൊല്ലപ്പെട്ട നിന; നോവായി പ്രിയപ്പെട്ടവരുടെ മൊഴികൾ
എഡ്മിന്റൻ: ആൽബർട്ടയിൽ ഹോക്കി ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞുപെൺകുട്ടിയുടെ കൊലപാതക കേസിലെ വിചാരണ നടപടികൾ തുടങ്ങി. എട്ടു വയസ്സുകാരിയായ നിന നപ്പോപ്പ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച എഡ്മിന്റൻ കോടതിയിൽ നടന്ന...
