Header
Popular
Most Recent
നയതന്ത്രബന്ധം പുതുക്കാൻ മാർക്ക് കാർണി ഇന്ത്യയിൽ; മോദിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച
മുംബൈ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. ഒൻപത് ദിവസത്തെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് കാർണി വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മുംബൈയിലെത്തിയത്. ജസ്റ്റിൻ...
