Header
Popular
Most Recent
“കാനഡ എന്ത് നൽകിയാലും വാങ്ങാൻ ഇന്ത്യ തയ്യാർ”:ഇന്ത്യൻ ഹൈക്കമ്മീഷണർ; മോദി – കാർണി കൂടിക്കാഴ്ചയിൽ വൻപ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: കാനഡയുമായുള്ള വ്യാപാര ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി സിബിസി ന്യൂസിന് നൽകിയ...
