Header
Popular
Most Recent
ട്രംപിനെ വീഴ്ത്തി ഇന്ത്യൻ അഭിഭാഷകൻ; ഭരണഘടന വ്യക്തിയേക്കാൾ മുകളിലെന്ന് വിധി
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയമായ ഇറക്കുമതി തീരുവകൾക്കെതിരെ സുപ്രീം കോടതിയിൽ വാദിച്ചു ജയിച്ചത് ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. 1977-ലെ അടിയന്തര സാമ്പത്തിക നിയമം ഉപയോഗിച്ച് നികുതി...
