Header
Popular
Most Recent
അതിശൈത്യത്തിലും തുടർക്കഥയായി അനധികൃത കുടിയേറ്റം: മുന്നറിയിപ്പുമായി RCMP
മൺട്രിയോൾ : അതിശൈത്യത്തെ മറികടന്ന് യുഎസിൽ നിന്നും കാനഡയിലേക്ക് അനധികൃത കുടിയേറ്റം തുടരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച മോണ്ടെറെഗി മേഖലയിലെ ഹെമ്മിങ്ഫോർഡിന് സമീപം എട്ട് കുടിയേറ്റക്കാർ അനധികൃതമായി കാനഡയിലേക്ക് കടന്നതായി റോയൽ കനേഡിയൻ മൗണ്ടഡ്...
