Header
Popular
Most Recent
കാനഡയിലെ ദേശീയ സുരക്ഷയും ഐക്യവും; തദ്ദേശീയരെ അവഗണിക്കാനാവില്ലെന്ന് മേരി സൈമൺ
ഓട്ടവ: ദേശീയ സുരക്ഷയിൽ കാനഡയിലെ തദ്ദേശീയ ജനതയ്ക്ക് നിർണ്ണായക പങ്കുണ്ടെന്ന് ഗവർണർ ജനറൽ മേരി സൈമൺ. ആർട്ടിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ തദ്ദേശീയ സമൂഹങ്ങൾ വലിയ സംഭാവനയാണ് നൽകുന്നതെന്ന് ഓട്ടവയിൽ നടന്ന നാഷണൽ...
