Header
Popular
Most Recent
”നമുക്ക് അത് ആവശ്യമില്ല”: ആന്ത്രോപിക് എഐ നിര്‍ത്താന്‍ ഉത്തരവിട്ട് ട്രംപ്
വാഷിങ്ടണ്‍: പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്കിന്റെ (Anthropic) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്താന്‍ എല്ലാ ഫെഡറല്‍ ഏജന്‍സികളോടും ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധമുഖത്ത് എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്...
