Header
Popular
Most Recent
ഇറാനിലെ കനേഡിയൻ പൗരന്മാർ സുരക്ഷിതരായിരിക്കുക: നിർദ്ദേശവുമായി കാർണി
ഓട്ടവ: യുഎസ്- ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന് ഇറാനിലുള്ള കനേഡിയൻ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. മാസങ്ങളോളം ഭീഷണി മുഴക്കിയതിനുശേഷം, ശനിയാഴ്ചയാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയത്....
