Header
Popular
Most Recent
ട്രംപിന്റെ തീരുവ നടപടിയിലെ വിധി; പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഇന്ത്യ
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി ചുമത്തിയ അധിക ഇറക്കുമതി തീരുവകൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. പ്രസിഡന്റിന് തീരുവ ചുമത്താൻ അധികാരമില്ലെന്നും നികുതി...
