Header
Popular
Most Recent
പശ്‌ചിമേഷ്യൻ സംഘർഷം; ടൊറന്റോയിൽ സുരക്ഷ ശക്തമാക്കി പൊലീസ്
ടൊറന്റോ: പശ്‌ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലുടനീളമുള്ള ആരാധനാലയങ്ങൾക്ക് ചുറ്റും പട്രോളിംഗ് ശക്തമാക്കി പൊലീസ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിശ്വാസസ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സ്കൂളുകൾ, മറ്റ് പൊതുസമ്മേളനങ്ങൾ എന്നിവയ്ക്ക് സമീപം കൂടുതൽ...
