Header
Popular
Most Recent
ഒടുവിൽ ഒളിംപിക് മെഡൽ സ്വപ്നം സഫലമായി; അമേരിക്കയെ തകർത്ത് റൈച്ചൽ ഹോമാനും സംഘത്തിനും വെങ്കലം
മിലാനോ: നീണ്ട കാത്തിരിപ്പിനൊടുവിൽ കനേഡിയൻ കർലിംഗ് താരം റൈച്ചൽ ഹോമാൻ ഒളിംപിക് മെഡലിൽ മുത്തമിട്ടു. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ അമേരിക്കയുടെ ടാബിത പീറ്റേഴ്സൺ നയിച്ച ടീമിനെ 10–7 എന്ന സ്കോറിനാണ് കാനഡ...
