Header
Popular
Most Recent
മിഡിൽ ഈസ്റ്റ് സംഘർഷം: ആഭ്യന്തര സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കാനഡ
ഓട്ടവ: ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണങ്ങളെത്തുടർന്ന് കാനഡയിൽ നിലവിൽ സുരക്ഷാ ഭീഷണികളില്ലെന്ന് പൊലീസ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖല സംഘർഷഭരിതമാണ്. യുഎസ് നടപടിയെ കാനഡ...
