Header
Popular
Most Recent
ടംബ്ലർ റിഡ്ജ് കൂട്ടക്കൊല; അറിഞ്ഞിട്ടും മിണ്ടാത്ത ഓപ്പൺ AI യ്‌ക്കെതിരെ രൂക്ഷവിമർശനം
വൻകൂവർ: കാനഡയിലെ ടംബ്ലർ റിഡ്ജിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നിലെ പ്രതിയുടെ അസ്വാഭാവിക പെരുമാറ്റം മാസങ്ങൾക്ക് മുമ്പേ ഓപ്പൺ എഐ അറിഞ്ഞെന്ന് റിപ്പോർട്ട്. നേരത്തെ സൂചന ലഭിച്ചിട്ടും ഇടപെടാതിരുന്ന കമ്പനിയുടെ നടപടി...
