Header
Popular
Most Recent
സസ്കാച്വാനിൽ നിയമസഭ യോഗം ഇന്ന്; ബജറ്റിൽ വൻ സാമ്പത്തിക കമ്മിയുണ്ടാകുമെന്ന് പ്രീമിയർ
റെജൈന: സസ്കാച്വാൻ നിയമസഭയുടെ വസന്തകാല സമ്മേളനത്തിന് ഇന്ന് പുനരാരംഭം. ഈ മാസം അവസാനം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ വലിയ സാമ്പത്തിക കമ്മി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രീമിയർ സ്കോട്ട് മോയുടെ നേതൃത്വത്തിലുള്ള സസ്കാച്വാൻ പാർട്ടി സർക്കാർ...
