Header
Popular
Most Recent
ഇറാനിൽ നടന്നത് നിയമലംഘനമോ? ഇസ്രയേൽ നീക്കത്തെക്കുറിച്ച് പ്രതികരിക്കാതെ കാനഡ
ന്യൂഡൽഹി: ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സൈനിക സംഘർഷത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കാനഡ. ഇറാനിലെ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിദേശകാര്യ മന്ത്രി അനിത...
